Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൂടാളി പഞ്ചായത്തിൽ...

കൂടാളി പഞ്ചായത്തിൽ യു.ഡി.എഫ് സ്ഥാനാർഥികൾ

text_fields
bookmark_border
ഇരിക്കൂർ: കൂടാളി പഞ്ചായത്തിൽ യു.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 18 വാർഡുകളിൽ കോൺഗ്രസ് 16 ലും മുസ്​ലിം ലീഗ് രണ്ട്​ സീറ്റിലും മത്സരിക്കാൻ ധാരണയായി. സ്ഥാനാർഥികളുടെ വാർഡും പേരും ക്രമത്തിൽ: 1 കോവൂർ- കെ.വി. ശ്യാമള ടീച്ചർ, 2 പട്ടാന്നൂർ- സി.കെ. രാജേഷ്, 3 കൂരാരി- ധന്യ രാജേഷ്, 4 ആയിപ്പുഴ- കെ.പി. മുഹമ്മദ് അശ്റഫ്, 5 കൊളപ്പ- പി.കെ. ശ്യാമള ടീച്ചർ, 6 പാണലാട്- വി. അശ്റഫ്. 7 കൊടോളിപ്രം- പി.വി. ഹരിദാസൻ മാസ്​റ്റർ, 8 കുന്നോത്ത്- ആർ.കെ. നവീൻകുമാർ, 5 നായാട്ടുപാറ -കെ.വി. വത്സല,10- മുട്ടന്നൂർ- രമ എന്ന പി.പി. രമണി, 11 മൂലക്കരി- കെ. രജനി, 12 കുംഭം- പി. മുരളീധരൻ, 13 താറ്റിയോട്- സി. മനോഹരൻ മാസ്​റ്റർ, 14 കൂടാളി- സോന പ്രവീൺ, 15 കാവുതാഴ- കെ. ശബാന ടീച്ചർ, 16 ബങ്കണ പറമ്പ്- പി.പി. പങ്കജാക്ഷൻ,17 പൂവ്വത്തൂർ- കെ.സി. ജയകുമാർ, 18 കൊളോളം- വി. രോഹിണി ടീച്ചർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story