Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനേതൃയോഗവും കമ്മിറ്റി...

നേതൃയോഗവും കമ്മിറ്റി രൂപവത്​കരണവും

text_fields
bookmark_border
ചെറുകുന്ന്​: ജില്ല പുലയൻ സംരക്ഷണ സമിതി കണ്ണപുരം, ചെറുകുന്ന് സമുദായ സംഘങ്ങളുടെയും സാമൂഹിക പ്രവർത്തകരുടെയും പട്ടുവം പഞ്ചായത്ത് പുലയ സമുദായസംഘം പ്രസിഡൻറ് ഇ. ഗോപാലൻ ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ സി. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ​: പവിത്രൻ കണ്ണപുരം (പ്രസി.), വിജയൻ പുഞ്ചവയൽ (സെക്ര.), രാജൻ കെ. പുഞ്ചവയൽ (ട്രഷ.).
Show Full Article
TAGS:
Next Story