Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ടെയ്​ന്‍മെൻറ്​...

കണ്ടെയ്​ന്‍മെൻറ്​ സോണുകള്‍

text_fields
bookmark_border
കണ്ടെയ്​ന്‍മൻെറ്​ സോണുകള്‍ കണ്ണൂർ: പുതുതായി കോവിഡ്​ സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകൾ കൂടി കണ്ടെയ്​ന്‍മൻെറ്​ സോണുകളാക്കി ജില്ല കലക്​ടർ പ്രഖ്യാപിച്ചു. അഞ്ചരക്കണ്ടി 9, ചപ്പാരപ്പടവ് 6, ചെങ്ങളായി 4, ചെറുപുഴ 2, ചിറക്കല്‍ 11,13, ചൊക്ലി 11, ഏഴോം 12, ഇരിക്കൂര്‍ 1, ഇരിട്ടി നഗരസഭ 8, കടമ്പൂര്‍ 5,6, കാങ്കോല്‍ ആലപ്പടമ്പ 9, കണ്ണൂര്‍ കോര്‍പറേഷന്‍ 1, കീഴല്ലൂര്‍ 2,14, കൂത്തുപറമ്പ് നഗരസഭ 5,11,25,26, മാലൂര്‍ 7, മാങ്ങാട്ടിടം 6,17, മാട്ടൂല്‍ 10, മുഴക്കുന്ന് 14, നാറാത്ത് 5,8, ന്യൂമാഹി 11, പടിയൂര്‍ കല്യാട് 3, പാട്യം 7, പട്ടുവം 6, പെരളശ്ശേരി 13, പിണറായി 14, തളിപ്പറമ്പ് നഗരസഭ 31, തലശ്ശേരി നഗരസഭ 27,40, തില്ലങ്കേരി 4,5, തൃപ്പങ്ങോട്ടൂര്‍ 5,12, വളപട്ടണം 11, വേങ്ങാട് 18.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story