Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇരിട്ടി നഗരസഭ എൻ.ഡി.എ...

ഇരിട്ടി നഗരസഭ എൻ.ഡി.എ സ്ഥാനാർഥികൾ

text_fields
bookmark_border
ഇരിട്ടി: നഗരസഭയിലെ 33 വാർഡുകളിലെയും എൻ.ഡി.എ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മാരാർജി മന്ദിരത്തിൽ നടന്ന വാർത്തസമ്മേളനത്തിൽ പേരാവൂർ നിയോജകമണ്ഡലം പ്രസിഡൻറ്​ എം.ആർ. സുരേഷാണ് പ്രഖ്യാപനം നടത്തിയത്. എൻ.ഡി.എ സഖ്യമാണെങ്കിലും മുഴുവൻ വാർഡുകളിലും ബി.ജെ.പി സ്ഥാനാർഥികളാണ് രംഗത്ത്​. വാർഡ് തലത്തിൽ 17 അംഗ മാനേജ്‌മൻെറ്​ കമ്മിറ്റി രൂപവത്​കരിച്ചാണ് ​െതരഞ്ഞെടുപ്പ് പ്രവർത്തനം നടക്കുന്നത്. വാർഡുകളും സ്ഥാനാർഥികളും: വെളിയമ്പ്ര- പി. ശങ്കരൻ, പെരിയത്തിൽ- പി. ധനിലകുമാരി, വട്ടക്കയം- കെ.പി. പ്രശോഭ്, എടക്കാനം- കെ.പി. പ്രവീൺ, കീഴൂർകുന്ന്‌- എൻ. സിന്ധു, വള്ള്യാട്- പി. രഘുനാഥൻ, കീഴൂർ -പി.പി.ജയലക്ഷ്മി, നരിക്കുണ്ടം - എം.കെ. സന്തോഷ്, ഇരിട്ടി - കെ. നാരായണൻ, പയഞ്ചേരി- എ.ആർ. ശരണ്യ, വികാസ് നഗർ - മുൻമി സജേഷ്, അത്തിത്തട്ട് - കെ. നിഖിത, കൂളിച്ചമ്പ്ര- പ്രിയ അനാമയൻ, മീത്തലെ പുന്നാട് - എ.കെ. ഷൈജു, താവിലകുറ്റി - സി.കെ. അനിത, പുറപ്പാറ - എൻ. വിനോദ്‌, പുന്നാട് ഈസ്​റ്റ്​ - പി. ജിനേഷ്, പുന്നാട് - ആഷ്‌മ സുരേഷ്, ഉളിയിൽ -എൻ.വി. ദിലീഷ്, കല്ലേരിക്കൽ - കെ. സന്ധ്യ, നരയമ്പാറ- എ. പ്രശാന്ത് കുമാർ, നടുവനാട് - എം. രമ്യ, കൂരൻമുക്ക് - ആർ.വി. ധന്യ, നിടിയാഞ്ഞിരം- പി.വി. അജേഷ്, ആവട്ടി - വി. പുഷ്പ, വളോര- കെ.കെ. അജയൻ, കട്ടേങ്കണ്ടം - കെ.പി. നിത, ചാവശ്ശേരി ടൗൺ- സി.വി. രവീന്ദ്രൻ, ചാവശ്ശേരി - സി.പി. ശശീന്ദ്രൻ, മണ്ണോറ- കെ.പി. ഷീജ, പത്തൊമ്പതാം മൈൽ - എം.പി. പ്രസന്ന, ചാവശ്ശേരി വെസ്​റ്റ്​- സി.പി. അനിത, ആട്ട്യാലം- കെ.പി. സജിന. വാർത്തസമ്മേളനത്തിൽ ഉത്തരമേഖല വൈസ് പ്രസിഡൻറ്​ വി.വി. ചന്ദ്രൻ, മണ്ഡലം സെക്രട്ടറി പ്രിജേഷ് അളോറ, മനോഹരൻ വയോറ എന്നിവരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story