Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകേളകം പഞ്ചായത്തിൽ...

കേളകം പഞ്ചായത്തിൽ യു.ഡി.എഫ് സ്ഥാനാർഥികളായി

text_fields
bookmark_border
കേളകം: കേളകത്തെ 13 വാർഡുകളിൽ 11 വാർഡിൽ കോൺഗ്രസും കേരള കോൺഗ്രസും മുസ്​ലിം ലീഗും ഓരോ വാർഡിലും മത്സരിക്കും. വാർഡ് 1. കുണ്ടേരി-ജൂലി ബോബി തടത്തേൽ, 2. തുള്ളൽ -ബിന്ദു സെബാസ്​റ്റ ്യൻ മൈലാടുംപാറ, 3. ഇല്ലിമുക്ക് -ബിനു എടാൻ, 4. ചെട്ടിയാംപറമ്പ് -ജോയി വേളുപുഴക്കൽ, 5. വെണ്ടയ്ക്കുംചാൽ -ബിന്ദുജിജി മുതുകാട്ടിൽ (കേരള കോൺ), 6. നാരങ്ങാത്തട്ട് -ഷാഹിന റഷീദ് (ലീഗ്), 7. ശാന്തിഗിരി -ജോർജ് ജോസഫ് കാക്കനാട്ട്, 8. അടക്കാത്തോട് -ആൻസി തിരുമനശ്ശേരി, 9. പൊയ്യമല -ഷിജി സുരേന്ദ്രൻ, 10.വെള്ളൂന്നി -അഡ്വ.ബിജു പൊരുമത്ര, 11. പൂവത്തിൻചോല -പി.വി. സുരേന്ദ്രൻ, പുതുപ്പറമ്പിൽ 12. മഞ്ഞളാംപുറം -ജോണി പാമ്പാടിയിൽ 13. കേളകം -സുനിത രാജു വാത്യാട്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story