Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചൊക്ലി എൽ.ഡി.എഫ്...

ചൊക്ലി എൽ.ഡി.എഫ് സ്ഥാനാർഥിപ്പട്ടിക

text_fields
bookmark_border
ചൊക്ലി: ചൊക്ലി പഞ്ചായത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി. വാർഡ്, സ്ഥാനാർഥി എന്ന ക്രമത്തിൽ. 1. സതീന്ദ്രൻ (നിടുമ്പ്രം), 2. പി.ടി.കെ. ഗീത (നിടുമ്പ്രം വയലിൽ പീടിക), 3. കെ. പ്രദീപൻ (രജി. ആപ്പീസ്), 4. എം. സന്തോഷ് (മാരാങ്കണ്ടി), 5. പി.വി. ഷീജ (ആണ്ടിപ്പീടിക ), 6. എ. ഉഷ (കുറുന്താളി പീടിക), 7. കെ.പി. ഷിനോജ് (കുറ്റിയിൽപീടിക), 8. എൻ. ജസീല (മേക്കുന്ന്), 9. എൻ.പി. സജിത (കാഞ്ഞിരത്തിൻകീഴിൽ), 10. എം. ഷാജി (മത്തിപ്പറമ്പ്), 11. പി.പി. രാമകൃഷ്ണൻ (നാരായണൻ പറമ്പ്), 12. കെ. പ്രസന്ന (ഒളവിലം), 13. എം.ഒ. ചന്ദ്രൻ (മേക്കര വീട്ടിൽതാഴ), 14. കെ. ശ്രീജ (കവിയൂർ ഈസ്​റ്റ്​), 15. വി.എം. റീത്ത (കവിയൂർ), 16. നവാസ് പരത്തീൻറവിട (ചൊക്ലി ടൗൺ),17. സി.കെ. രമ്യ (നിടുമ്പ്രം ഇല്ലത്ത് പീടിക).
Show Full Article
TAGS:
Next Story