Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമുഴപ്പിലങ്ങാട്​...

മുഴപ്പിലങ്ങാട്​ തിരിച്ചുപിടിക്കാൻ യു.ഡി.എഫ്; തുടർഭരണത്തിന്​ എൽ.ഡി.എഫ്

text_fields
bookmark_border
മുഴപ്പിലങ്ങാട്​ പഞ്ചായത്ത് ഭരണം 2005ൽ പിടിച്ചെടുത്തതോടെ എൽ.ഡി.എഫിന്​ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തുടർന്ന്​ 2010, 2015 വർഷങ്ങളിൽ വന്ന തെരഞ്ഞെടുപ്പുകളിലും എൽ.ഡി.എഫ് ആധിപത്യം പുലർത്തി. തുടർഭരണം നിലനിർത്താനുള്ള തീവ്രശമത്തിലാണ്​ എൽ.ഡി.എഫ്. നഷ്​ടപ്പെട്ടുപോയ ഭരണം പിടിച്ചെടുക്കുക എന്നതാണ് യു.ഡി.എഫി‍ൻെറ പ്രധാന ലക്ഷ്യം. 15 വാർഡുള്ള പഞ്ചായത്തിൽ എൽ.ഡി.എഫ്​ -13, യു.ഡി.എഫ്​-രണ്ട്​ എന്നിങ്ങനെയാണ്​ നിലവിലെ കക്ഷിനില. യു.ഡി.എഫിൽ കോൺഗ്രസ്​, മുസ്​ലിം ലീഗ്​ എന്നിവർക്ക്​ ഒാരോ സീറ്റ്​ വീതമാണ്​. 2000ത്തിലെ തെരഞ്ഞെടുപ്പ്​ വിജയത്തിലൂടെയാണ്​​ ഏറ്റവും അവസാനമായി യു.ഡി.എഫ് പഞ്ചായത്ത് ഭരിച്ചത്. ഇക്കുറി വെൽ​െഫയർ പാർട്ടിയുമായി നീക്കുപോക്കുണ്ടാക്കിയാണ്​ യു.ഡി.എഫ്​ കളത്തിലിറങ്ങുന്നത്​. ഇരുമുന്നണിയെ കൂടാതെ, ബി.ജെ.പി.യും എസ്.ഡി.പി.ഐയും മത്സരരംഗത്തുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story