Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅനുസ്​മരണ സമ്മേളനം

അനുസ്​മരണ സമ്മേളനം

text_fields
bookmark_border
തലശ്ശേരി: തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈസ് പ്രസിഡൻറായിരുന്ന കെ. നാരായണൻ മാസ്​റ്ററുടെ മൂന്നാം ചരമ വാർഷികം ആചരിച്ചു. ഇടത്തിലമ്പലം വസതിയിലെ ശവകുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. കെ.പി.സി.സി സെക്രട്ടറി വി.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. മണ്ണയാട് ബാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ എം.പി. അരവിന്ദാക്ഷൻ, കണ്ടോത്ത് ഗോപി, എം.വി. സതീശൻ, പി.വി. രാധാകൃഷ്ണൻ, കെ.ഇ. പവിത്രരാജ്, എം.പി. സുധീർ ബാബു, ഉച്ചുമ്മൽ ശശി, സി. ശിഖ, കെ.പി. രാഗിണി, പി.കെ. പരിമള, എൻ. മോഹനൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story