Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവിഡിയോ പ്രകാശനം

വിഡിയോ പ്രകാശനം

text_fields
bookmark_border
തലശ്ശേരി: അന്തരിച്ച മാപ്പിളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസയെ അനുസ്മരിച്ച് തലശ്ശേരി മാപ്പിള കലാകേന്ദ്രം അവതരിപ്പിക്കുന്ന 'ഖൽബിലെന്നും മൂസക്ക' മാപ്പിളപ്പാട്ട് വിഡിയോ കണ്ണൂർ ശരീഫ് പ്രകാശനം ചെയ്തു. എം.എ. ഗഫൂറാണ് വിഡിയോവിൽ ഈണമിട്ട് ഗാനങ്ങൾ ആലപിച്ചത്. ഫനാസ് തലശ്ശേരിയാണ് രചന.
Show Full Article
TAGS:
Next Story