Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആയുർവേദ ദിനം ആചരിച്ചു

ആയുർവേദ ദിനം ആചരിച്ചു

text_fields
bookmark_border
ആയുർവേദ ദിനം ആചരിച്ചു തലശ്ശേരി: അഞ്ചാമത് ആയുർവേദ ദിനാചരണം തലശ്ശേരി നാട്ടുകലാകാരക്കൂട്ടം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു. ഡോ. സനൽ കൃഷ്ണൻ മുഖ്യാതിഥിയായി. നാട്ടുകലാകാരക്കൂട്ടം തലശ്ശേരി മേഖല സെക്രട്ടറി എൻ. അനിൽകുമാർ, സുനിൽ കൂടാളി, ലിജേഷ് കതിരൂർ, ലയന എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:
Next Story