Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇരിട്ടിയിൽ...

ഇരിട്ടിയിൽ മൂന്നുപേർക്ക് നായുടെ​ കടിയേറ്റു

text_fields
bookmark_border
ഇരിട്ടിയിൽ മൂന്നുപേർക്ക് നായുടെ​ കടിയേറ്റു ഇരിട്ടി: ടൗണിൽ ഹോം ഗാർഡ് ഉൾപ്പെടെ മൂന്നുപേർക്ക് തെരുവ് നായുടെ കടിയേറ്റു. ഇവരെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടൗണിലെ വിവിധ ഇടങ്ങളിലാണ് നായ്​ ആക്രമണം നടത്തിയത്​. ടൗണിൽ തെരുവുനായ് ശല്യം രൂക്ഷമാണ്. വൻകൂട്ടങ്ങളായാണ് വിവിധ മേഖലകളിൽ നായ്ക്കൾ കേന്ദ്രീകരിക്കുന്നത്.
Show Full Article
TAGS:
Next Story