Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനെഹ്റു ജന്മദിനാഘോഷം

നെഹ്റു ജന്മദിനാഘോഷം

text_fields
bookmark_border
നെഹ്റു ജന്മദിനാഘോഷം തലശ്ശേരി: തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെഹ്റു ജന്മദിനാഘോഷം നടത്തി. സ്​റ്റേഡിയത്തിനടുത്ത നെഹ്റു സ്തൂപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി സജ്ജീവ് മാറോളി ഉദ്ഘാടനം ചെയ്തു. എം.പി. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി വി.എൻ. ജയരാജ്, സുശീൽ ചന്ത്രോത്ത്, പി.വി. രാധാകൃഷ്ണൻ, കെ.ഇ. പവിത്രരാജ്, എം.വി. സതീശൻ, എം.പി. സുധീർ ബാബു, അഡ്വ.കെ.സി. രഘുനാഥ്, പി. സുകുമാരൻ എന്നിവർ സംസാരിച്ചു.തലശ്ശേരി: ജവഹർ കൾചറൽ ഫോറം തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ സ്​റ്റേഡിയം കോർണറിലെ നെഹ്റു സ്തൂപത്തിൽ പുഷ്പാർച്ചന നടത്തി.
Show Full Article
TAGS:
Next Story