Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രകടന പത്രിക പ്രകാശനം

പ്രകടന പത്രിക പ്രകാശനം

text_fields
bookmark_border
പ്രകടന പത്രിക പ്രകാശനം ajk prakadana pathrika അഞ്ചരക്കണ്ടി പഞ്ചായത്ത് എൽ.ഡി.എഫ് പ്രകടന പത്രിക പ്രകാശന ചടങ്ങ്​അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി പഞ്ചായത്ത് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രകാശനം സി.പി.എം അഞ്ചരക്കണ്ടി ഏരിയ സെക്രട്ടറി പി.കെ. ശബരീഷ് കുമാർ ടി.വി. സീതക്ക് നൽകി നിർവഹിച്ചു. മാമ്പ്രത്ത് രാജൻ അധ്യക്ഷത വഹിച്ചു. കെ.കെ. രാജൻ, ചന്ദ്രൻ കല്ലാട്ട്, കക്കോത്ത് രാജൻ, പി. ഭാസ്കരൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story