Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightശ്രീകണ്​ഠപുരം നഗരസഭ...

ശ്രീകണ്​ഠപുരം നഗരസഭ എൽ.ഡി.എഫ് സ്ഥാനാർഥികളായി

text_fields
bookmark_border
ശ്രീകണ്​ഠപുരം നഗരസഭ എൽ.ഡി.എഫ് സ്ഥാനാർഥികളായി ശ്രീകണ്ഠപുരം: നഗരസഭയിലെ എൽ.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സി.പി.എം 20 വാർഡുകളിൽ മത്സരിക്കും. സി.പി.ഐ മൂന്ന് വാർഡുകളിലും കേരള കോൺഗ്രസ് ജോസ് വിഭാഗം രണ്ട് വാർഡുകളിലും ഐ.എൻ.എൽ, ജനതാദൾ (എസ്) എന്നിവർ ഒരോ വാർഡുകളിലും മത്സരിക്കും. അമ്പഴത്തുംചാൽ, പന്ന്യാൽ, വയക്കര എന്നിവിടങ്ങളിൽ എൽ.ഡി.എഫ് പിന്തുണക്കുന്ന സ്വതന്ത്രരും മത്സരിക്കും. വാർഡ്, സ്ഥാനാർഥി ക്രമത്തിൽ 1. ചെമ്പന്തൊട്ടി -കെ.എം. അബ്​ദുൽ കരീം (സി.പി.ഐ), 2. കോറങ്ങോട് -വിജിഷ മനോജ് (കേരള കോൺഗ്രസ് ജോസ് വിഭാഗം), 3. കരയത്തുംചാൽ -സണ്ണി തുണ്ടിയിൽ (സി.പി.ഐ), 4. കട്ടായി -കെ.പി. അബ്രഹാം (സി.പി.എം), 5. അമ്പഴത്തുംചാൽ -ജോർജ് മാത്യു (എൽ.ഡി.എഫ് സ്വത.), 6. കംബ്ലാരി -ടി.ആർ. നാരായണൻ (സി.പി.എം), 7. കാനപ്രം -ആർ. ഷംന (സി.പി.എം), 8. പഴയങ്ങാടി- സി.പി. ബാലകൃഷ്ണൻ (സി.പി.എം), 9. പന്ന്യാൽ -ശോഭ മനോജ് (എൽ.ഡി.എഫ് സ്വത.), 10. കാവുമ്പായി - ഇ.വി. തങ്കമണി (സി.പി.എം), 11. പുള്ളിമാൻകുന്ന്-എ. ഓമന (സി.പി.എം), 12. ഐച്ചേരി- കെ.ഒ. പ്രദീപൻ (സി.പി.എം), 13. എള്ളരിഞ്ഞി- വി.വി. ജമുന (സി.പി.എം), 14. പൊടിക്കളം -എം.സി. ഹരിദാസൻ (സി.പി.എം), 15. മടമ്പം- ലിസി തോമസ് (ജനതാദൾ എസ്), 16. ചെരിക്കോട് -ഷീജ സജി (കേരള കോൺഗ്രസ് ജോസ് വിഭാഗം), 17. നെടുങ്ങോം -വി.സി. രവീന്ദ്രൻ (സി.പി.എം), 18. ചുണ്ടക്കുന്ന് -എം. സുനീഷ് (സി.പി.എം), 19. കാഞ്ഞിലേരി - കെ. സരിജ (സി.പി.എം), 20. ബാലങ്കരി -എം. ഷിജിൻ (സി.പി.എം), 21. വയക്കര -കെ.കെ. ശോഭ (എൽ.ഡി.എഫ് സ്വത.), 22. കണിയാർവയൽ -എം.കെ. വിജയൻ (സി.പി.ഐ), 23. കോട്ടൂർ -ടി.സി. ഭവാനി (സി.പി.എം), 24. പഞ്ചാംമൂല -കെ.ടി. ലീല (സി.പി.എം), 25. ആവണക്കോൽ -കെ.വി. ഗീത (സി.പി.എം), 26. ശ്രീകണ്ഠപുരം -(ഐ.എൻ.എൽ), 27. ചേപ്പറമ്പ് -കെ.ജെ. ജോണി (സി.പി.എം), 28. നിടിയേങ്ങ- ഷാജി ചിറ്റാരിയിൽ (സി.പി.എം), 29. പെരുവഞ്ഞി -മിനി സജീവൻ (സി.പി.എം), 30. നിടിയേങ്ങ കവല -മഞ്ജുള ജിനേഷ് (സി.പി.എം).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story