Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപാനൂർ സ്​റ്റേഷനിൽ...

പാനൂർ സ്​റ്റേഷനിൽ ശിശുസൗഹൃദ കേന്ദ്രം ത​ുറന്നു

text_fields
bookmark_border
പാനൂർ സ്​റ്റേഷനിൽ ശിശുസൗഹൃദ കേന്ദ്രം ത​ുറന്നുപടം pnr police children home പാനൂർ പൊലീസ് സ്​റ്റേഷനിൽ നിർമിച്ച ശിശുസൗഹൃദ കേന്ദ്രം ഡി.ജി.പി ലോക്നാഥ് ബെഹ്​റ ഉദ്ഘാടനം ചെയ്യുന്നുപാനൂർ: പാനൂർ പൊലീസ് സ്​റ്റേഷനിൽ നിർമിച്ച ശിശുസൗഹൃദ കേന്ദ്രം ഡി.ജി.പി ലോക്നാഥ് ബെഹ്​റ ഒാൺലൈനായി ഉദ്ഘാടനം ചെയ്തു. 10 ലക്ഷം രൂപ ചെലവിട്ടാണ് കേന്ദ്രം ഒരുക്കിയത്. ലൈബ്രറി ഉൾപ്പെടെയുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. ശിലാഫലക അനാച്ഛാദനം പൊലീസ് ഇൻസ്പെക്ടർ ഇ.വി. ഫായിസലി നിർവഹിച്ചു. ഡിവൈ.എസ്.പി മൂസ വള്ളിക്കാടൻ, എസ്.ഐ കെ.വി. ഗണേഷ്, കെ. ദേവദാസ് തുടങ്ങിയവർ പങ്കെടുത്തു. പാനൂർ പി.ആർ ലൈബ്രറി ശിശുസൗഹൃദ കേന്ദ്രത്തിന് പുസ്തകങ്ങൾ നൽകി. ജനമൈത്രി പൊലീസ് ഓൺലൈൻ പഠനത്തിന് നൽകുന്ന ടെലിവിഷൻ ചടങ്ങിൽ ഡിവൈ.എസ്.പി കൈമാറി.
Show Full Article
TAGS:
Next Story