Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപട്ടുവം എൽ.ഡി.എഫ്...

പട്ടുവം എൽ.ഡി.എഫ് സ്ഥാനാർഥികൾ

text_fields
bookmark_border
പട്ടുവം എൽ.ഡി.എഫ് സ്ഥാനാർഥികൾ തളിപ്പറമ്പ്: പട്ടുവം പഞ്ചായത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഇത്തവണ 13 വാര്‍ഡിലും സി.പി.എം സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാല്‍ ഇത്തവണ മുഴുവന്‍ വാര്‍ഡിലും വിജയം ഉറപ്പിക്കുമെന്ന് ഇടതുമുന്നണി നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. സി.പി.എം പട്ടുവം ലോക്കല്‍ സെക്രട്ടറി പി. ബാലകൃഷ്ണന്‍, അരിയില്‍ ലോക്കല്‍ സെക്രട്ടറി കെ. ദാമോദരന്‍, എന്‍.സി.പി നേതാവ് മീത്തല്‍ കരുണാകരന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു. വാര്‍ഡ്, സ്ഥാനാര്‍ഥി എന്ന ക്രമത്തില്‍.1. മുതുകുട വി.വി. രാജന്‍, 2. കാവുങ്കല്‍ സി.എം. ലളിത, 3. മാണുക്കര പി. അജിത്ത്കുമാര്‍, 4. മംഗലശേരി പി. കുഞ്ഞികൃഷ്ണന്‍, 5. മുറിയാത്തോട് പി. സൗമ്യ, 6. പറപ്പൂല്‍ എം. സുനിത, 7. വെള്ളിക്കീല്‍ പി. ബാലന്‍, 8. അരിയില്‍ മുഹമ്മദ്കുഞ്ഞി പുതിയാറമ്പത്ത്, 9. മുള്ളൂല്‍ പി. ശ്രീമതി, 10. കൂത്താട്ട് സി. സിന്ധു, 11. കുന്നരു ടി.വി. സിന്ധു, 12. പടിഞ്ഞാറെച്ചാല്‍ എന്‍. ചന്ദ്രന്‍, 13 വെളിച്ചാങ്കീല്‍ പി.പി. സുകുമാരി.
Show Full Article
TAGS:
Next Story