Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറിസര്‍വോയര്‍...

റിസര്‍വോയര്‍ പ്രദേശത്ത് ജലനിരപ്പ് ഉയരും

text_fields
bookmark_border
റിസര്‍വോയര്‍ പ്രദേശത്ത് ജലനിരപ്പ് ഉയരുംകണ്ണൂർ: പഴശ്ശി ബാരേജിലെ എല്ലാ ഷട്ടറുകളും നവംബര്‍ 16 മുതല്‍ പൂര്‍ണമായും താഴ്ത്തുന്നതിനാല്‍ റിസര്‍വോയര്‍ പ്രദേശത്ത് ജലനിരപ്പ് ഉയരും. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയര്‍ അറിയിച്ചു.
Show Full Article
TAGS:
Next Story