Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവീൽചെയർ നൽകി

വീൽചെയർ നൽകി

text_fields
bookmark_border
വീൽചെയർ നൽകി കൊളച്ചേരി: കമ്പിൽ ചെറുക്കുന്ന് എൽ.പി സ്​കൂളിന് സമീപത്തെ എം.വി. കൗസല്യയുടെ 14ാമത് ചരമദിനത്തി​ൻെറ ഭാഗമായി ഐ.ആർ.പി.സി കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് വീൽ ചെയർ നൽകി. സി.പി.എം ജില്ല കമ്മിറ്റിയംഗം കെ. ചന്ദ്രൻ ഏറ്റുവാങ്ങി. ഐ.ആർ.പി.സി ജില്ല കമ്മിറ്റിയംഗം എം. ദാമോദരൻ, കമ്പിൽ വാർഡ് എൽ.ഡി.എഫ് സ്ഥാനാർഥി എ. കുമാരൻ, ലോക്കൽ കമ്മിറ്റിയംഗങ്ങളായ എം. വേലായുധൻ, കെ. രാമകൃഷ്​ണൻ, വാർഡ് സെക്രട്ടറി എ.ഒ. പവിത്രൻ തുടങ്ങിയവർ പങ്കെടുത്തു. മക്കളായ പി. ഹരീന്ദ്രൻ, രാധാകൃഷ്​ണൻ, വത്സരാജ്, രേഷ്​മ ഹരീന്ദ്രൻ എന്നിവർ ചേർന്ന് വീൽചെയർ കൈമാറി. കെ.വി. നമ്പി സംബന്ധിച്ചു.
Show Full Article
TAGS:
Next Story