Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമലയോരം ഭരിച്ച അഞ്ച്...

മലയോരം ഭരിച്ച അഞ്ച് മഹിളകൾ പടിയിറങ്ങി

text_fields
bookmark_border
മലയോരം ഭരിച്ച അഞ്ച് മഹിളകൾ പടിയിറങ്ങി photo: മൈഥിലി രമണൻ, ജിജി ജോയി, ഇന്ദിര ശ്രീധരൻ, സെലിൻ മാണി, ടി.പ്രസന്നപേരാവൂർ: മലയോരത്ത് ത്രിതല പഞ്ചായത്തുകളിൽ ഭരണനേതൃത്വം വഹിച്ചിരുന്ന ബ്ലോക്ക് / ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ അഞ്ച് മഹിളകൾ കാലാവധി പൂർത്തിയാക്കി പടിയിറങ്ങി. പഞ്ചായത്ത് പ്രസിഡൻറുമാരായ ജിജി ജോയി (പേരാവൂർ), സെലിൻ മാണി (കണിച്ചാർ) മൈഥിലി രമണൻ (കേളകം), ഇന്ദിര ശ്രീധരൻ (കൊട്ടിയൂർ), പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ ടി. പ്രസന്ന എന്നിവരാണ് കഴിഞ്ഞ അഞ്ച് കൊല്ലം മലയോരത്തെ നയിച്ചത്. ഭരണ നിയന്ത്രണം ഈ കൈകളിൽ ഭദ്രമായിരുന്നു. മികച്ച ഭരണമികവാണ് ഇവർ കാഴ്ചവെച്ചത്. സംസ്ഥാനത്തെ തന്നെ മാതൃകയായ ജല സംരക്ഷണം, വിശപ്പ് രഹിത ഗ്രാമം തുടങ്ങിയ നിരവധി ജനകീയ പദ്ധതികൾക്ക്​ ഇവർ നേതൃത്വം നൽകി. ഇവരിൽ ചിലർ വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിൽ മത്സരരംഗത്തുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story