Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎ.വി. കാസിം അനുസ്മരണം

എ.വി. കാസിം അനുസ്മരണം

text_fields
bookmark_border
എ.വി. കാസിം അനുസ്മരണം തലശ്ശേരി: മുസ്​ലിം ലീഗി​ൻെറ നേതൃത്വത്തിൽ മട്ടാമ്പ്രം ശാഖ വൈസ് പ്രസിഡൻറ് എ.വി. കാസിം അനുസ്മരണം സംഘടിപ്പിച്ചു. മണ്ഡലം ട്രഷറർ എൻ. മഹമൂദ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡൻറ് മഹറൂഫ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു. മുബശീർ ഫൈസി, അഡ്വ. പി.വി. സൈനുദ്ദീൻ, അഡ്വ. കെ.എ. ലത്തീഫ്, സി.കെ.പി. മമ്മു, സി. അഹമ്മദ് അൻവർ, ഫൈസൽ പുനത്തിൽ എന്നിവർ സംസാരിച്ചു. സെകട്ടറി പി.കെ. നാസർ സ്വാഗതവും ട്രഷറർ ഫസൽ ചേരിക്കൽ നന്ദിയും പറഞ്ഞു. ചുമട്ട് തൊഴിലാളി യൂനിയൻ മുൻ പ്രസിഡൻറും മട്ടാമ്പ്രം പള്ളി പരിപാലന സമിതി അംഗവുമായിരുന്നു എ.വി. കാസിം. മട്ടാമ്പ്രം പള്ളിയിൽ നടന്ന പ്രാർഥന സദസ്സിന് ഖത്തീബ് വി. അബ്​ദുല്ലത്തീഫ് ഫൈസി നേതൃത്വം നൽകി. പി.പി. മുഹമ്മദലി, എ.കെ. ഇഖ്ബാൽ, പി.പി. സിറാജ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story