Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആറളം പഞ്ചായത്തിൽ...

ആറളം പഞ്ചായത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥികളായി

text_fields
bookmark_border
ആറളം പഞ്ചായത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥികളായി ഇരിട്ടി: ആറളം പഞ്ചായത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വാർഡും സ്ഥാനാർഥിയുടെ പേരും: എടൂർ- ജെയിസൺ ജീരകശ്ശേരി, മാഞ്ചോട്- കെ.പി. രാജേഷ്, കുണ്ടു മാങ്ങോട്- ജെസി, ചതിരൂർ- പി.ഡി.ജോസ്, വിയറ്റ്നാം- അനീഷ്, ആറളം ഫാം- മിനി ദിനേശൻ, കീഴ്പ്പള്ളി- ദേവിക കൃഷ്ണൻ, വെളിമാനം- മോളി ജോർജ്, അമ്പലക്കണ്ടി- ബിന്ദു, വീർപ്പാട് -ബേബി ജോൺ പൈനാപ്പള്ളി, ഉരുപ്പുംകുണ്ട്- ത്രേസ്യാമ്മ കൊങ്ങോല, കല്ലറ-ഏലമ്മ, ചെടിക്കുളം- ഇ.പി. മേരിക്കുട്ടി, പെരുമ്പഴശ്ശി- ഷൈൻ ബാബു, ആറളം- ഇബ്രാഹിം മംഗലോടൻ, പൂതക്കുണ്ട്- ഷീബ, കൂട്ടക്കളം- ലീല ശശി.
Show Full Article
TAGS:
Next Story