Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകലക്ടറേറ്റ് ധർണ

കലക്ടറേറ്റ് ധർണ

text_fields
bookmark_border
കണ്ണൂർ: കോളജുകളിൽ പുതുതായി അനുവദിച്ച കോഴ്‌സുകളിലെ അശാസ്ത്രീയത ഒഴിവാക്കുക, കോഴ്‌സുകൾ അനുവദിക്കുമ്പോൾ ഗവ. കോളജുകളോടും അറബിക് കോളജുകളോടും ഉള്ള വിവേചനം അവസാനിപ്പിക്കുക, ​ഗെസ്​റ്റ് അധ്യാപക നിരോധനം ഉടൻ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്​ കോൺഫെഡറേഷൻ ഓഫ് കേരള കോളജ് ടീച്ചേഴ്​സ് (സി.കെ.സി.ടി) ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. മുസ്​ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ വി.കെ. അബ്​ദുൽ ഖാദർ മൗലവി ഉദ്ഘാടനം ചെയ്തു. പ്രഫ. ജലീൽ ഒതായി മുഖ്യപ്രഭാഷണം നടത്തി. പ്രഫ. ഷബീറലി അധ്യക്ഷതവഹിച്ചു.പ്രഫ. മുഹമ്മദ് സാലിഹ് സ്വാഗതവും പ്രഫ. ഷഫീക് മമ്പറം നന്ദിയും പറഞ്ഞു. ഡോ. അബ്​ദുസ്സലാം, പ്രഫ. മുഹമ്മദ് സലീം, സെനറ്റ് അംഗം ഷാനവാസ് തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story