Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ടെയ്​ന്‍​മെൻറ്​...

കണ്ടെയ്​ന്‍​മെൻറ്​ സോണുകള്‍

text_fields
bookmark_border
കണ്ടെയ്​ന്‍​മൻെറ്​ സോണുകള്‍കണ്ണൂർ: പുതുതായി കോവിഡ്​ സ്ഥിരീകരിച്ച കൂടുതൽ തദ്ദേശസ്ഥാപന വാർഡുകൾ കൂടി കണ്ടെയ്​ന്‍​​െമൻറ്​ സോണുകളാക്കി ജില്ല കലക്​ടർ പ്രഖ്യാപിച്ചു. ആലക്കോട് 15, ആറളം 1, അഴീക്കോട് 4, ചപ്പാരപ്പടവ് 5,17, ചെമ്പിലോട് 10,11,13,14, ചെങ്ങളായി 17, ചെറുതാഴം 9,13, ധര്‍മടം 3,10, എരഞ്ഞോളി 1, ഏഴോം 2, ഇരിക്കൂര്‍ 6, കടമ്പൂര്‍ 9, കല്യാശ്ശേരി 18, കേളകം 9, കോളയാട് 13, കോട്ടയം മലബാര്‍ 13, കൂത്തുപറമ്പ് നഗരസഭ 10,12, മാടായി 2, മാലൂര്‍ 5,6, മുണ്ടേരി 3, മുഴക്കുന്ന് 12, പടിയൂര്‍ കല്യാട് 1, പാനൂര്‍ നഗരസഭ 15,22,24,26,32, പയ്യാവൂര്‍ 4, തളിപ്പറമ്പ് നഗരസഭ 23, ഉദയഗിരി 15, ഉളിക്കല്‍ 6,17, വളപട്ടണം 12, വേങ്ങാട് 17 എന്നിവയാണ്​ കണ്ടെയ്​ന്‍​മൻെറ്​ സോണുകള്‍.
Show Full Article
TAGS:
Next Story