Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവേങ്ങാട് എൽ.ഡി.എഫ്...

വേങ്ങാട് എൽ.ഡി.എഫ് സ്ഥാനാർഥി പട്ടിക പുറത്തിറക്കി

text_fields
bookmark_border
കൂത്തുപറമ്പ്: വേങ്ങാട് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 21 വാർഡുകളിൽ 19 വാർഡുകളിൽ സി.പി.എമ്മും ഒരു വാർഡിൽ സി.പി.ഐയും ഒരു വാർഡിൽ ജനതാദളുമാണ് മത്സരിക്കുക. വാർഡും സ്ഥാനാർഥികളും പട്ടത്താരി -പി.സന്തോഷ്, കല്ലായി -പി രജനി, വേങ്ങാട് അങ്ങാടി -പി.വത്സല, മെട്ട -ടി.എം.ബിജു, തെരു -എ. ഭാരതി, ഊർപ്പള്ളി -പി. അനുരൂപ, കൈതേരിപ്പൊയിൽ -വി.ഹരിദാസ്, വാളാങ്കിച്ചാൽ -സി. രജനി, പാതിരിയാട് -എൻ. വിജിന, പാച്ചപ്പൊയ്ക -സി. രൂപേഷ്, പറമ്പായി -കെ. ഷിംന പ്രസാദ്, കേളാലൂർ -എ. രാജീവൻ, മമ്പറം -സി.വി. സുജാത, കീഴത്തൂർ ബാലവാടി -കെ.സി. ശ്രീലത, കീഴത്തൂർ വായനശാല -വി.വി. ചിത്ര, കുഴിയിൽ പീടിക -സി. ചന്ദ്രൻ, മൈലുള്ളി -സി.കെ. വത്സല, കുന്നിരിക്ക -കെ. ഗീത, തട്ടാരി -പി.കെ. സുനീഷ് എന്നിവരാണ് സി.പി.എം സ്ഥാനാർഥികൾ. സി.പി.ഐയിലെ കെ.കെ. സുധാകരൻ പടുവിലായിലും ജെ.ഡി.എസിലെ ടി. ഭാസ്കരൻ പൊയനാട് വാർഡിലും മത്സരിക്കുന്നുണ്ട്. സി.പി.എം രംഗത്തിറക്കിയിരിക്കുന്ന 19 പേരിൽ 12 ഉം വനിതകളാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story