Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightരജിസ്ട്രേഷൻ...

രജിസ്ട്രേഷൻ പ്രിൻറൗട്ട് സമർപ്പിക്കണം

text_fields
bookmark_border
രജിസ്ട്രേഷൻ പ്രിൻറൗട്ട് സമർപ്പിക്കണംതലശ്ശേരി: ഗവ. ബ്രണ്ണൻ കോളജ് ഒാഫ് ടീച്ചർ എജുക്കേഷനിൽ ബി.എഡ് കോഴ്സിന് സ്പോർട്സ് ക്വാേട്ടയിൽ പ്രവേശനത്തിന് കണ്ണൂർ സർവകലാശാല വെബ് പോർട്ടൽ മുഖേന ഒാൺലൈനായി അപേക്ഷ സമർപ്പിച്ചവർ രജിസ്ട്രേഷൻ പ്രിൻറൗട്ട് സ്പോർട്സ് മികവ് തെളിയിക്കുന്ന സട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 18ന് വൈകീട്ട്​ അഞ്ചിനുമുമ്പ് കോളജ് ഒാഫിസിൽ സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story