Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎരഞ്ഞോളി പഞ്ചായത്ത‌്...

എരഞ്ഞോളി പഞ്ചായത്ത‌് എൽ.ഡി.എഫ് സ്ഥാനാർഥികൾ

text_fields
bookmark_border
തലശ്ശേരി: എരഞ്ഞോളി പഞ്ചായത്തിലെ 16 വാർഡുകളിലെയും എൽ.ഡി.എഫ‌് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 15 വാർഡിൽ സി.പി. എമ്മും ഒരു വാർഡിൽ സി.പി.ഐയും മത്സരിക്കും. മത്സരരംഗത്തിറങ്ങുന്ന 12 പേർ പുതുമുഖങ്ങളാണ‌്. നിലവിലുള്ള ഭരണസമിതി അംഗങ്ങളിൽ സി.വി. സൂരജ‌്, പി. പ്രീത എന്നിവർ വീണ്ടും ജനവിധി തേടും. സ്ഥാനാർഥി പട്ടികയിൽ ഒരു ഡോക‌്ടറുമുണ്ട‌്. ചോനാടം വാർഡിൽ മത്സരിക്കുന്ന സംഗീത ഹോമിയോ ഡോക‌്ടറാണ‌്. വാർഡ‌്നമ്പർ, പേര‌്, സ്ഥാനാർഥിയുടെ പേര‌് ക്രമത്തിൽ: സി.പി.എം സ്ഥാനാർഥികൾ. 1. കാളിയിൽ -സി.കെ. ഷക്കീൽ, 2. കൂളിബസാർ - പി.പി. ഷീന, 3. തോട്ടുമ്മൽ -പി. ഷിംജിത്ത‌് , 4. പെരുന്താറ്റിൽ - പി. പ്രീത, 5. മലാൽ -ടി. ഷനൂപ‌്, 6. കുടക്കളം - വി.കെ. നിമിഷ, 7. കപ്പരട്ട -ഇ. ബാലകൃഷ‌്ണൻ, 8. ചുങ്കം -എം.കെ. സുസ‌്മിത, 9. ചോനാടം - ഡോ. ആർ.എൽ. സംഗീത, 10 - അരങ്ങേറ്റുപറമ്പ‌് -സി.വി. സൂരജ‌്, 11. ഇളയടത്ത‌് -സി.കെ. ജസ‌്ന, 12. പാറക്കെട്ട‌് - കെ. സിന്ധു, 13. മഠത്തുംഭാഗം -കെ.കെ. ഷീജ, 15. ചന്ദ്രോത്ത‌് - കെ. ഷാജി, 16. വലിയതോട‌് - ശ്രീഷ സജിത്ത‌്. സി.പി.ഐ സ്ഥാനാർഥി. 14. പന്ന്യോട്ട‌്- എം. ബാലൻ.
Show Full Article
TAGS:
Next Story