Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ടെയ്​ന്‍മെൻറ്​...

കണ്ടെയ്​ന്‍മെൻറ്​ സോണുകള്‍ പുതുക്കി

text_fields
bookmark_border
കണ്ടെയ്​ന്‍മൻെറ്​ സോണുകള്‍ പുതുക്കി കണ്ണൂർ: പുതുതായി കോവിഡ്​ സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകൾകൂടി കണ്ടെയ്​ന്‍മൻെറ്​ സോണുകളാക്കി ജില്ല കലക്​ടർ ഉത്തരവിട്ടു. ആലക്കോട് 17, ചെറുതാഴം 16,17, എരുവേശ്ശി 3,5, ഇരിക്കൂര്‍ 4, ഇരിട്ടി നഗരസഭ 15, കടമ്പൂര്‍ 11, കണ്ണപുരം 10, കരിവെള്ളൂര്‍ പെരളം 1, കീഴല്ലൂര്‍ 3, കേളകം 3, കൊളച്ചേരി 10, കോളയാട് 6, കൊട്ടിയൂര്‍ 7, കുറുമാത്തൂര്‍ 17, കൂത്തുപറമ്പ് നഗരസഭ 2, മാങ്ങാട്ടിടം 16, മട്ടന്നൂര്‍ നഗരസഭ 5, മാട്ടൂല്‍ 5, മുണ്ടേരി 8, മുഴക്കുന്ന് 7, നടുവില്‍ 2, ന്യൂമാഹി 2, പന്ന്യന്നൂര്‍ 12, പാപ്പിനിശ്ശേരി 7,12, പിണറായി 7, രാമന്തളി 7, തലശ്ശേരി നഗരസഭ 20, തളിപ്പറമ്പ് നഗരസഭ 1, തൃപ്പങ്ങോട്ടൂര്‍ 13,14,17, വളപട്ടണം 10 എന്നിവയാണ്​ കണ്ടെയ്​ൻമൻെറ്​ സോണുകളാക്കിയത്​.
Show Full Article
TAGS:
Next Story