Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപാറക്കണ്ടി പവിത്രൻ...

പാറക്കണ്ടി പവിത്രൻ അനുസ്മരണം

text_fields
bookmark_border
തലശ്ശേരി: സി.പി.എം പ്രവർത്തകനായ പൊന്ന്യം നാമത്തുമുക്കിലെ പാറക്കണ്ടി പവിത്ര​ൻെറ 13ാം രക്തസാക്ഷിദിനമാചരിച്ചു. സ്മൃതിമണ്ഡപത്തിൽ നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗത്തിൽ സി.പി.എം തലശ്ശേരി ഏരിയ സെക്രട്ടറി എം.സി. പവിത്രൻ അനുസ്മരണ പ്രഭാഷണം നടത്തി. എ.കെ. ഷിജു അധ്യക്ഷത വഹിച്ചു. എൻ. ദിനേശൻ, മുഹമ്മദ് അഫ്സൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story