Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസി.ഐ.ഇ.ആർ പ്രതിഭകളെ...

സി.ഐ.ഇ.ആർ പ്രതിഭകളെ ആദരിച്ചു

text_fields
bookmark_border
സി.ഐ.ഇ.ആർ പ്രതിഭകളെ ആദരിച്ചുകണ്ണൂർ: കെ.എൻ.എം മർകസുദ്ദഅ്​വയുടെ സി.ഐ.ഇ.ആർ (കൗൺസിൽ ഫോർ ഇസ്​ലാമിക് എജുക്കേഷൻ ആൻഡ്​ റിസർച്​) വിഭാഗം നടത്തിയ പ്രതിഭ പരീക്ഷയിൽ ജില്ലയിൽനിന്ന് വിജയിച്ച കെ. ഫാത്തിമ, പി.ടി.പി. ദിയ (ശ്രീകണ്ഠപുരം), ഫാഹിമ ലത്തീഫ് (കരിയാട്), എ.പി. മുഹമ്മദ് സാഫിർ (പുതപ്പാറ), ഫാത്തിമ സന, അസ്റ നൗഷാദ് (മാട്ടൂൽ നോർത്ത്), നിദ റമീസ് (പാറാൽ), ജയ്യിദ ജഷ്ന (കടവത്തൂർ) എനിവരെ​ ആദരിച്ചു​.അവാർഡ് ദാനം കെ.എൻ.എം മർകസുദ്ദഅ്​വ സംസ്ഥാന ഉപാധ്യക്ഷൻ പ്രഫ. ശംസുദ്ദീൻ പാലക്കോട് നിർവഹിച്ചു. സി.ഐ.ഇ.ആർ ജില്ല ചെയർമാൻ റമീസ് പാറാൽ അധ്യക്ഷത വഹിച്ചു. ജില്ല കൺവീനർ പി. സാദിഖ്, ഐ.എസ്.എം ജില്ല പ്രസിഡൻറ് റാഫി പേരാമ്പ്ര, എം.എസ്.എം ജില്ല പ്രസിഡൻറ് ജസീൽ പൂതപ്പാറ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story