Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഭക്ഷ്യധാന്യ കിറ്റ്...

ഭക്ഷ്യധാന്യ കിറ്റ് വിതരണം

text_fields
bookmark_border
ഭക്ഷ്യധാന്യ കിറ്റ് വിതരണംപടം.....TLY KIT............... പാലിയേറ്റിവ് കുടുംബങ്ങൾക്കുളള ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണോദ്ഘാടനം ലയൺസ് ഫസ്​റ്റ്​ ഡിസ്ട്രിക്ട്​ ഗവർണർ യോഹന്നാൻ മറ്റത്തിൽ നിർവഹിക്കുന്നുMUST തലശ്ശേരി: നൂറോളം പാലിയേറ്റിവ് കുടുംബങ്ങൾക്ക് ആറു മാസക്കാലത്തേക്ക് നൽകുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണോദ്ഘാടനം തലശ്ശേരി സിറ്റി ലയൺസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ ലയൺസ് ഫസ്​റ്റ്​ ഡിസ്ട്രിക്ട് ഗവർണർ യോഹന്നാൻ മറ്റത്തിൽ നിർവഹിച്ചു. റീജ്യൻ ചെയർമാൻ അലൗജ് അധ്യക്ഷത വഹിച്ചു. ഡി.എം.സി.െഎ ഡിസ്ട്രിക്ട് കോഒാഡിനേറ്റർ ഡോ. എം. വിനോദ് കുമാർ പദ്ധതി വിശദീകരിച്ചു. പാലിയേറ്റിവ് കെയർ സംസ്ഥാന പ്രസിഡൻറ് പി. നാരായണൻ കിറ്റുകൾ ഏറ്റുവാങ്ങി. പ്രദീപ് പ്രതിഭ, ടി.കെ. രജീഷ്, അരുൺ, ശ്രീജ മനോജ്, ദിനേശ് കുമാർ, മാധവൻ, രാജീവ് തണൽ എന്നിവർ സംസാരിച്ചു. പി. ശ്രീകാന്ത് നന്ദി പറഞ്ഞു. ഡിസ്ട്രസ് മാനേജ്മൻെറ് കലക്ടിവ് ഇന്ത്യ, ഹോപ് ചാരിറ്റബ്​ൾ സൊ സൈറ്റി ബാംഗളൂരു, ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റിവ് കെയർ, പാലിയേറ്റിവ് ഇനീഷ്യേറ്റിവ് ഇൻ കണ്ണൂർ, ലയൺസ് ഡിസ്ട്രിക്ട്​ 318 ഇ റീജ്യൻ 8 എന്നിവയുടെ സഹകരണത്തോടെയാണ് കിറ്റുകൾ നൽകുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story