Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇത്​ ഒരു റോഡാണ്;...

ഇത്​ ഒരു റോഡാണ്; എങ്ങും കുണ്ടും കുഴികളും മാത്രം...

text_fields
bookmark_border
മുഴപ്പിലങ്ങാട്: കണ്ണൂർ-തലശ്ശേരി ദേശീയപാതയിൽ ടോൾ ബൂത്തിനു സമീപം റോഡ് തകർന്നുതരിപ്പണമായതോടെ ഈ വഴിയിലെ ഗതാഗതം ദുരിതത്തിലായി. മുഴപ്പിലങ്ങാട്-മാഹി ബൈപാസ് നിർമാണ പ്രവർത്തനം നടക്കുന്ന പ്രദേശമായതിനാൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്. ആറു മാസത്തോളമായി റോഡ്​ ഇൗ അവസ്​ഥയിലായിട്ട്​. അധികൃതർ താൽക്കാലിക അറ്റകുറ്റപ്പണിപോലും നടത്താത്തതിൽ പ്രദേശത്ത് പ്രതിഷേധം ശക്തമാണ്​. തകർന്ന റോഡിലൂടെ വാഹനം പോകവെ ടോൾപിരിവും ഊർജിതമായി നടക്കുന്നുണ്ട്​. ഇത്​ നിർത്തിവെക്കണമെന്ന്​ നാട്ടുകാർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story