Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാറ്റിൽ വീട്​ തകർന്നു

കാറ്റിൽ വീട്​ തകർന്നു

text_fields
bookmark_border
കാറ്റിൽ വീട്​ തകർന്നു ckl pathooty home കാഞ്ഞിരോട് തലമുണ്ടയിലെ പുതിയ പുരയിൽ പാത്തൂട്ടിയുടെ വീടിന് മുകളിൽ മരം വീണപ്പോൾചക്കരക്കല്ല്​: ശക്തമായ കാറ്റിൽ വീടും വൈദ്യുതിത്തൂണും തകർന്നു. കാഞ്ഞിരോട് തലമുണ്ടയിൽ ഞായറാഴ്ച വൈകീട്ട് നാ​േലാടെയാണ് ശക്തമായ കാറ്റ് വീശിയത്. കാറ്റിൽ പുതിയ പുരയിലെ പാത്തൂട്ടിയുടെ വീടിനുമുകളിൽ വൻമരം വീണ് കേടുപാട്​ സംഭവിച്ചു. വൈദ്യുതിത്തൂണും തകർന്നു. ഏറെനേരം വൈദ്യുതി നിലക്കുകയും ചെയ്തു. ഓടിട്ട വീടി​ൻെറ പിറകുവശത്തുള്ള മരമാണ് കാറ്റിൽ നിലംപൊത്തിയത്.
Show Full Article
TAGS:
Next Story