Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇരിക്കൂറിൽ എൽ.ഡി.എഫ്​...

ഇരിക്കൂറിൽ എൽ.ഡി.എഫ്​ ആദ്യ സ്ഥാനാർഥി പട്ടിക പുറത്തിറക്കി

text_fields
bookmark_border
ഇരിക്കൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പി​ൻെറ ഇരിക്കൂർ പഞ്ചായത്തിലെയും ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലേക്കുമുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക സി.പി.എം പുറത്തിറക്കി. പെരുവളത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ എം.പി. പ്രസന്ന മത്സരിക്കും. ഇരിക്കൂർ പഞ്ചായത്ത് 11ാം വാർഡിൽ കവിത സജീവൻ, 12ാം വാർഡിൽ സി. രാജീവൻ, 13ാം വാർഡിൽ എം.വി. മിഥുൻ എന്നിവരാണ് എൽ.ഡി.എഫ് സി.പി.എം സ്ഥാനാർഥികൾ. സി. രാജീവൻ മുൻ പഞ്ചായത്ത് പ്രസിഡൻറും നിലവിൽ ബ്ലോക്ക് പഞ്ചായത്ത് മെംബറും എം.പി. പ്രസന്ന ഗ്രാമപഞ്ചായത്ത് മെംബറുമാണ്.
Show Full Article
TAGS:
Next Story