Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
അപേക്ഷ ക്ഷണിച്ചുകണ്ണൂർ: ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള പട്ടുവം (0460 2206050, 8547005048), ചീമേനി (04672257541, 8547005052), മാനന്തവാടി (04935 245484, 8547005060) എന്നീ അപ്ലൈഡ് സയന്‍സ് കോളജുകള്‍ക്ക് അനുവദിച്ചിട്ടുള്ള ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ പ്രവേശനം ആഗ്രഹിക്കുന്ന കോളജിലെ പ്രിന്‍സിപ്പലി​ൻെറ പേരില്‍ മാറാവുന്ന 500 രൂപയുടെ ഡിമാൻറ്​ ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 200 രൂപ) ബന്ധപ്പെട്ട കോളജുകളില്‍ ഹാജരാക്കേണ്ടതാണ്. തുക കോളജുകളില്‍ നേരിട്ടും അടക്കാം.
Show Full Article
TAGS:
Next Story