Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതെരഞ്ഞെടുപ്പ്...

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മു​േമ്പനടന്ന്​ എൽ.ഡി.എഫ്

text_fields
bookmark_border
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മു​േമ്പനടന്ന്​ എൽ.ഡി.എഫ് ചിത്രം: ajk KV Biju LDF ജില്ല പഞ്ചായത്ത് ചെമ്പിലോട് ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർഥി കെ.വി. ബിജു തെരഞ്ഞെടുപ്പ് പര്യടനത്തിൽചക്കരക്കല്ല്​: ജില്ല പഞ്ചായത്ത് ചെമ്പിലോട് ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർഥി കെ.വി. ബിജു പര്യടനം തുടങ്ങി. കെ.കെ. വൈദ്യരുടെ സ്​മൃതി മണ്ഡപത്തിലെത്തി അഭിവാദ്യമർപ്പിച്ചശേഷം വോട്ടർമാരെ കാണാൻ തുടങ്ങി. എടക്കാട് ഏരിയയിലെ പ്രധാന നേതാക്കളായിരുന്ന വി.കെ. രാഘവൻ, കെ.കെ. വൈദ്യർ, ടി.പി. രവീന്ദ്രൻ, പി. അനന്തൻ, കെ. ദാമു എന്നിവരുടെ വീടുകൾ സന്ദർശിച്ചു.രക്തസാക്ഷി കെ.വി. സുധീഷി​ൻെറ അമ്മ നളിനിയെ കണ്ടും വോട്ടഭ്യർഥിച്ചു. ലോക്കൽ സെക്രട്ടറി സി.കെ. കുഞ്ഞിരാമൻ, കെ. ജയരാജൻ, പി.കെ. പ്രശാന്തൻ, ജിഷ്​ണു എന്നിവർ ഒപ്പമുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story