Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവേങ്ങാട് ജുമാമസ്​ജിദ്​...

വേങ്ങാട് ജുമാമസ്​ജിദ്​ അക്രമം: ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
വേങ്ങാട് ജുമാമസ്​ജിദ്​ അക്രമം: ഒരാൾ അറസ്​റ്റിൽഅഞ്ചരക്കണ്ടി: വേങ്ങാട് ജുമാമസ്​ജിദിലെ ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസ്​ ഒരാളെ അറസ്​റ്റ് ചെയ്​തു. കഴിഞ്ഞ മാസം 23ന് നടന്ന ആക്രമണക്കേസിലാണ് എപ്പി എന്ന ഷഫീറിനെ (35) കൂത്തുപറമ്പ് പൊലിസ് അറസ്​റ്റ് ചെയ്​തത്. ഇയാളെ കൂത്തുപറമ്പ് മുന്‍സിഫ് കോടതി റിമാൻഡ്​ ചെയ്​തു. യൂത്ത് ലീഗ് ശാഖ ജോ. സെക്രട്ടറിയാണ് ഇദ്ദേഹം. വേങ്ങാട് മഹല്ലിലെ വഖഫ് ഭൂമി ​ൈകയേറ്റവുമായി ബന്ധപ്പെട്ട് മഹല്ല് കമ്മിറ്റി നടപടിയെടുത്തതി​ൻെറ വിരോധത്തെ തുടര്‍ന്ന് സ്ത്രീകളുടെ നേതൃത്വത്തില്‍ ഒരു സംഘം വെള്ളിയാഴ്​ച ജുമുഅ നമസ്‌കാരത്തിനുശേഷം പള്ളിയില്‍ മഹല്ല് ജോ. സെക്രട്ടറി കെ.പി. സിറാജ്, കമ്മിറ്റിയംഗം ജസീര്‍ കുന്നുമ്മല്‍ എന്നിവരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. സംഭവത്തില്‍ ഷഫീര്‍ ഉള്‍പ്പെടെ സ്ത്രീകള്‍ അടക്കം ഏതാനും പേര്‍ക്കെതിരെയാണ്​ കൂത്തുപറമ്പ് ​പൊലിസ് കേസെടുത്തിരുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story