Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ടെയ്​ന്‍മെൻറ്​...

കണ്ടെയ്​ന്‍മെൻറ്​ സോണുകള്‍

text_fields
bookmark_border
കണ്ടെയ്​ന്‍മൻെറ്​ സോണുകള്‍കണ്ണൂർ: പുതുതായി കോവിഡ്​ സ്ഥിരീകരിച്ച കൂടുതൽ തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകൾ കൂടി കണ്ടെയ്​ൻമൻെറ്​ സോണുകളായി ജില്ല കലക്​ടർ പ്രഖ്യാപിച്ചു. ധര്‍മടം 12, എരഞ്ഞോളി 1, ഏഴോം 14, കടന്നപ്പള്ളി പാണപ്പുഴ 6, കാങ്കോല്‍ ആലപ്പടമ്പ 10, കോട്ടയം മലബാര്‍ 11, കുന്നോത്തുപറമ്പ് 1, കുറ്റ്യാട്ടൂര്‍ 15 , മാടായി 9, മലപ്പട്ടം 9, മാങ്ങാട്ടിടം 17, മുണ്ടേരി 1,3, മുഴപ്പിലങ്ങാട് 13, പാനൂര്‍ നഗരസഭ 8, 21,30, പയ്യന്നൂര്‍ നഗരസഭ 12, 20, 42, പയ്യാവൂര്‍ 6, തലശ്ശേരി നഗരസഭ 20, വളപട്ടണം 5 എന്നീ വാർഡുകളാണ്​ കണ്ടെയ്​ൻമൻെറ്​ സോണായത്​.
Show Full Article
TAGS:
Next Story