Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2020 11:59 PM GMT Updated On
date_range 4 Nov 2020 11:59 PM GMTദേശീയ പണിമുടക്ക്: എൽ.ഐ.സി ജീവനക്കാർ പ്രകടനം നടത്തി
text_fieldsbookmark_border
ദേശീയ പണിമുടക്ക്: എൽ.ഐ.സി ജീവനക്കാർ പ്രകടനം നടത്തിLIC PRADISHEDA PRAKADANAM......നവംബർ 26ന് നടക്കുന്ന ദേശീയ പണിമുടക്കിനു മുന്നോടിയായി എൽ.ഐ.സി ജീവനക്കാർ കണ്ണൂർ എൽ.ഐ.സി ഓഫിസിനു മുന്നിൽ സംഘടിപ്പിച്ച വിശദീകരണ യോഗംകണ്ണൂർ: ട്രേഡ് യൂനിയൻ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ നവംബർ 26ന് നടക്കുന്ന ദേശീയ പണിമുടക്കിനു മുന്നോടിയായി എൽ.ഐ.സി ജീവനക്കാർ ജില്ലയിലെ എൽ.ഐ.സി ഓഫിസുകൾക്ക് മുന്നിൽ പ്രകടനവും വിശദീകരണ യോഗങ്ങളും നടത്തി. എൽ.ഐ.സി എംപ്ലോയീസ് യൂനിയൻെറ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കണ്ണൂരിൽ യൂനിയൻ ഡിവിഷനൽ ജോ. സെക്രട്ടറി കെ. ബാഹുലേയൻ, ജില്ല കോഓഡിനേഷൻ കമ്മിറ്റി കൺവീനർ എം.കെ. പ്രേംജിത്, പി.കെ. സനിൽ, സി.സി. വിനോദ്, ടി. മണി എന്നിവർ സംസാരിച്ചു. തലശ്ശേരിയിൽ കെ. സുമേഷ്, വി. വിജയകുമാരൻ, പി.പി. ദിനേശൻ, പി.വി. രാജീവൻ, പി.കെ. മോഹനൻ എന്നിവരും മട്ടന്നൂരിൽ സി.പി. സുധീർ, ഇ. ചന്ദ്രൻ, കെ. ദിവാകരൻ എന്നിവരും സംസാരിച്ചു. തളിപ്പറമ്പിൽ എൻ. അനിൽകുമാർ, പി.കെ. രാജീവൻ, പയ്യന്നൂരിൽ കെ.വി. വേണു, കെ. രാജീവൻ, ഇ. സുരേന്ദ്രൻ, കെ. ജയരാജൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story