പാപ്പിനിശ്ശേരി: ആനുകൂല്യം കവർന്നെടുക്കുകയും അവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്ന സംസ്ഥാന സർക്കാർ നയത്തിനെതിരെ കെ.പി.എസ്.ടി.എ പ്രവർത്തകർ . പാപ്പിനിശ്ശേരി ഉപജില്ല ഓഫിസിനു മുന്നിൽ നടത്തിയ ധർണ സംസ്ഥാന കമ്മിറ്റി അംഗം യു.കെ. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡൻറ് കെ.സി. ശ്രീജിത്ത് അധ്യക്ഷതവഹിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2020 11:58 PM GMT Updated On
date_range 2020-11-05T05:28:04+05:30ധർണ നടത്തി
text_fieldsNext Story