Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവഞ്ചനദിനം ആചരിച്ചു

വഞ്ചനദിനം ആചരിച്ചു

text_fields
bookmark_border
വഞ്ചനദിനം ആചരിച്ചുപടം alkd cheating day കരുവഞ്ചാൽ യു.ഡി.എഫ് കമ്മിറ്റി വഞ്ചന ദിനാചരണം അഡ്വ. സോണി സെബാസ്​റ്റ്യൻ ഉദ്ഘാടനം ചെയ്യുന്നുകരുവഞ്ചാൽ: മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പിണറായി സർക്കാർ രാജിവെക്കണമെന്ന്​ ആവശ്യപ്പെട്ട്​ കരുവഞ്ചാൽ ടൗണിൽ വഞ്ചനദിനം ആചരിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്​റ്റ്യൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് കരുവഞ്ചാൽ മണ്ഡലം പ്രസിഡൻറ്​ ടോമി കുമ്പിടിയമ്മാക്കൽ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:
Next Story