Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2020 11:59 PM GMT Updated On
date_range 1 Nov 2020 11:59 PM GMTനീർവേലിയിൽ സ്മാർട്ട് അംഗൻവാടി
text_fieldsbookmark_border
നീർവേലിയിൽ സ്മാർട്ട് അംഗൻവാടി ktba smart anganvadi നീർവേലി സ്മാർട്ട് അംഗൻവാടി ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യുന്നുകൂത്തുപറമ്പ്: മാങ്ങാട്ടിടം പഞ്ചായത്തിലെ നീർവേലിയിൽ സ്മാർട്ട് അംഗൻവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു. സ്വകാര്യവ്യക്തി സൗജന്യമായി നൽകിയ സ്ഥലത്ത് 18 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിർമിച്ചത്. പഠനമുറി, സ്റ്റോർ റൂം, അടുക്കള, ശിശുസൗഹൃദ ടോയ്ലറ്റ്, കളിസ്ഥലം എന്നിവ ഒരുക്കിയിട്ടുണ്ട്. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ കെട്ടിടോദ്ഘാടനം നിർവഹിച്ചു. മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡൻറ് കെ. പ്രസീത അധ്യക്ഷത വഹിച്ചു. മെംബർമാരായ കെ. ഷിബു, എൻ. തങ്കമണി, അസി. സെക്രട്ടറി യു.വി. ബിന്ദു, കെ.ടി. പ്രണാം, ഒ. ഗംഗാധരൻ, സുധാകരൻ നീർവേലി, വി. അനീഷ്, പി. അനിത, എം.വി. ഭട്ടതിരിപ്പാട് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story