Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവിശ്രമകേന്ദ്രം ...

വിശ്രമകേന്ദ്രം ഉദ്ഘാടനം

text_fields
bookmark_border
വിശ്രമകേന്ദ്രം ഉദ്ഘാടനം iritty toilet തില്ലങ്കേരി പഞ്ചായത്ത് പൊതുശൗചാലയവും വിശ്രമകേന്ദ്രവും ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്യുന്നുഇരിട്ടി: തില്ലങ്കേരി ടൗണില്‍ നിര്‍മിച്ച പൊതുശൗചാലയവും ടേക്ക് എ ബ്രേക്​ വിശ്രമകേന്ദ്രവും ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ്​ പി.പി. സുഭാഷ് അധ്യക്ഷത വഹിച്ചു. ഹരിത കേരളം ജില്ല കോഓഡിനേറ്റര്‍ ഇ.കെ. സോമശേഖരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രശാന്തന്‍ മുരിക്കോളി, വി.കെ. കാര്‍ത്യായനി, പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ സി. ഷൈമ, പഞ്ചായത്തംഗങ്ങളായ പി.കെ. ശ്രീധരന്‍, പി.കെ. രാജന്‍, പി.വി. കാഞ്ചന, യു.സി. നാരായണന്‍, മിനി, കെ.വി. ആശ, ടി. കൃഷ്ണന്‍, എ. രാജു, പി. ഷൗക്കത്തലി, ദിനേശന്‍ പന്നിയോടന്‍, കെ. സുബൈര്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തി​ൻെറ നേതൃത്വത്തില്‍ നാട്ടുകാരുടെ ജനകീയ സമിതി വിലകൊടുത്തു വാങ്ങിയ സ്ഥലത്ത്് 15 ലക്ഷം രൂപ ചെലവഴിച്ചാണ് ശൗചാലയവും വിശ്രമകേന്ദ്രവും ഉള്‍ക്കൊള്ളുന്ന കെട്ടിടം പ്രവൃത്തി പൂര്‍ത്തീകരിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story