Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആദിവാസി യുവാവി​െൻറ...

ആദിവാസി യുവാവി​െൻറ മരണം: കൊലക്കുറ്റത്തിന് കേസെടുക്കണം –ആദിവാസി കോൺഗ്രസ്

text_fields
bookmark_border
ആദിവാസി യുവാവി​ൻെറ മരണം: കൊലക്കുറ്റത്തിന് കേസെടുക്കണം –ആദിവാസി കോൺഗ്രസ് പടം irt udf dharnna യു.ഡി.എഫ് ഇരിട്ടിയിൽ നടത്തിയ പ്രതിഷേധ ധർണ അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു ഇരിട്ടി: കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ്​ മരിച്ച സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന്​ ആദിവാസി കോൺഗ്രസ് ജില്ല പ്രസിഡൻറ്​ വി.മനോജ് കുമാർ ആവശ്യപ്പെട്ടു. പ്രതിഷേധ ധർണ ഇരിട്ടി: യു.ഡി.എഫ്​ വഞ്ചനാദിനാചരണം അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അന്തുമസാഫി അധ്യക്ഷത വഹിച്ചു. നരയമ്പാറയിൽ അൻസാരി തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. എം. അബ്​ദുൽ റഹിമാൻ അധ്യക്ഷത വഹിച്ചു. ചാവശ്ശേരിയിൽ കോൺഗ്രസ്​ മണ്ഡലം പ്രസിഡൻറ്​ പി.എ. നസീർ ഉദ്ഘാടനം ചെയ്തു. ദാസൻമാവില അധ്യക്ഷത വഹിച്ചു. ഉളിയിൽ യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ പി.കെ. ജനാർദനൻ ഉദ്ഘാടനം ചെയ്തു. കെ.പി. മൊയ്തീൻ കുട്ടി അധ്യക്ഷത വഹിച്ചു. പയഞ്ചേരി വായനശാലയിൽ മുസ്​ലിംലീഗ് ജില്ല വൈസ് പ്രസിഡൻറ്​ ഇബ്രാഹീം മുണ്ടേരി ഉദ്ഘാടനം ചെയ്തു. ജിജോയ് മാത്യു അധ്യക്ഷത വഹിച്ചു. പുന്നാട് ഡി.സി.സി സെക്രട്ടറി പടിയൂർ ദാമോദരൻ മാസ്​റ്റർ ഉദ്ഘാടനം ചെയ്തു. അഷ്റഫ് ചായിലോട് അധ്യക്ഷത വഹിച്ചു. നടുവനാട് കെ.വി. പവിത്രൻ ഉദ്ഘാടനം ചെയ്തു. പി.വി. മോഹനൻ അധ്യക്ഷതവഹിച്ചു. വളോരയിൽ കെ. സുമേഷ് കുമാർ ഉദ്ഘാടനം ചെയ്തു. പി.പി. കാദർകുട്ടി അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:
Next Story