അഞ്ചരക്കണ്ടി: മുഴപ്പാലയിൽ ചക്കരക്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് കെ.കെ. ജയരാജൻ മാസ്റ്റർ വഞ്ചനദിനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ജനറൽ സെക്രട്ടറി ആർ.പി. അശോകൻ അധ്യക്ഷതവഹിച്ചു. ഓടത്തിൽ പീടികയിൽ ചക്കരക്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹി കെ.കെ. മുരളി അധ്യക്ഷതവഹിച്ചു. ജില്ല കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു. യു.ഡി.ഫ് ചക്കരക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിവേരിയിൽ നടന്ന പരിപാടി കോൺഗ്രസ് നേതാവ് ശിവദാസൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ടി.കെ. രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു. ടി.കെ. ഗോപാലൻ അധ്യക്ഷതവഹിച്ചു. പെരളശ്ശേരി പഞ്ചായത്ത് ഒന്ന്, രണ്ട് വാർഡ് യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വഞ്ചനദിനം ആചരിച്ചു. പ്രേമരാജൻ അധ്യക്ഷതവഹിച്ചു. റഹൂഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അഞ്ചരക്കണ്ടി ഒമ്പതാം വാർഡ് യു.ഡി.എഫ് കമ്മിറ്റി പാളയം ബസാറിൽ നടത്തിയ പ്രതിഷേധ യോഗം പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ എം.കെ. അബ്ദുൽഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡൻറ് കെ.സി. അബ്ദുറഹ്മാൻ അധ്യക്ഷതവഹിച്ചു. ഇരിവേരി ആർ.വി മെട്ടയിൽ ഡി.സി.സി ജനറൽ സെക്രട്ടറി സി. രഘുനാഥ് ഉദ്ഘാടനം ചെയ്തു. (attn.p3knr pvs1എന്ന ഫയലിലെ ഒാൺലൈൻ തിരുത്തുക.)
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2020 11:58 PM GMT Updated On
date_range 2020-11-02T05:28:09+05:30വഞ്ചനദിനം ആചരിച്ചു
text_fieldsNext Story