Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2020 11:58 PM GMT Updated On
date_range 1 Nov 2020 11:58 PM GMTപുതുച്ചേരി വിമോചന ദിനാചരണം
text_fieldsbookmark_border
മാഹി: 67ാമത് പുതുച്ചേരി വിമോചന ദിനം മാഹിയിൽ ആഘോഷിച്ചു. മാഹി കോളജ് ഗ്രൗണ്ടിൽ പുതുച്ചേരി സഹകരണ-ക്ഷേമ മന്ത്രി എം. കന്തസാമി പതാക ഉയർത്തി, പുതുച്ചേരി വിമോചന ദിനം ആചരിച്ചു. പ്രഥമാധ്യാപിക എ. ശോഭന പതാകയുയർത്തി. ജയിംസ് സി. ജോസഫ് വിമോചന ദിന സന്ദേശം നൽകി. പള്ളൂർ ആറ്റകൂലോത്ത് അർച്ചന കലാസമിതി പുതുച്ചേരി വിമോചന ദിനം ആഘോഷിച്ചു. മികച്ച അധ്യാപകനുള്ള അവാർഡ് നേടിയ എ.സി.എച്ച്. അഷ്റഫ് മാസ്റ്റർ ദേശീയ പതാക ഉയർത്തി. കെ.പി. മഹമ്മൂദ് അധ്യക്ഷതവഹിച്ചു. അധ്യാപക അവാർഡ് ജേതാവ് അഷറഫിനെ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story