Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇന്ദിരഗാന്ധി

ഇന്ദിരഗാന്ധി അനുസ്മരണം

text_fields
bookmark_border
ഇന്ദിരഗാന്ധി അനുസ്മരണംmahe hareendran ഇന്ദിരഗാന്ധി അനുസ്മരണം കെ. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു മാഹി: മാഹി മേഖല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഇന്ദിരഗാന്ധി അനുസ്മരണം ഐ.എൻ.ടി.യു.സി ദേശീയ പ്രവർത്തക സമിതി അംഗം കെ. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ. മോഹനൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് പ്രസിഡൻറ്​ ശ്യാംജിത്ത് പാറക്കൽ, മാഹി നഗരസഭ മുൻ ഉപാധ്യക്ഷൻ പി.പി. വിനോദ്, ബ്ലോക്ക് സെക്രട്ടറി കെ.വി. ഹരീന്ദ്രൻ, യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി നിഖിൽ രവീന്ദ്രൻ, മാഹി മേഖല മെനോറിറ്റി കോൺഗ്രസ് പ്രസിഡൻറ്​ വി.ടി. ഷംസുദ്ദീൻ, പി.ടി.സി. ശോഭ, തെക്കയിൽ സതീശൻ എന്നിവർ സംസാരിച്ചു. ബൂത്ത് പ്രസിഡൻറുമാരായ ശ്രീജയൻ, ജിജേഷ് കുമാർ ചാമേരി, മുനവർ മൂസ, കെ.കെ. മനോജ് എന്നിവർ നേതൃത്വം നൽകി. ഇന്ദിരഗാന്ധിയുടെ ഛായാചിത്രത്തിൽ കോൺഗ്രസ് പ്രവർത്തകർ പുഷ്പാർച്ചന നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story