Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇന്ദിരഗാന്ധി...

ഇന്ദിരഗാന്ധി അനുസ്​മരണം

text_fields
bookmark_border
ഇന്ദിരഗാന്ധി അനുസ്​മരണം ppn KALLIASSERIppn PAPPINISSERIചിത്രം 1. പാപ്പിനിശ്ശേരി. 2. കല്യാശ്ശേരി പാപ്പിനിശ്ശേരി: ഇന്ദിരഗാന്ധി രക്തസാക്ഷി ദിനാചരണത്തി​ൻെറ ഭാഗമായി പാപ്പിനിശ്ശേരി മണ്ഡലം കോൺഗ്രസ്​ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷപാർച്ചനയും അനുസ്മരണ യോഗവും നടത്തി. മണ്ഡലം പ്രസിഡൻറ്​ എം.സി. ദിനേശ​ൻെറ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സി.എച്ച്. മൊയ്തു, കെ. നിഷിൽകുമാർ, കെ.എം. ഷഫീക്ക്, കെ.വി. ഉണ്ണികൃഷ്ണൻ, അജ്മൽ ബസ്സാം, ഇബ്രാഹിം, കെ. രാജൻ, ഷീബ ജോയ്, എം.പി. സെയദ, വി.കെ. മുനീർ തുടങ്ങിയവർ നേതൃത്വം നൽകി.കല്യാശ്ശേരി: കലാശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹാജിമൊട്ടയിൽ അനുസ്മരണ പരിപാടി നടത്തി. മണ്ഡലം പ്രസിഡൻറ്​ കൂനത്തറ മോഹനൻ ഉദ്ഘാടനം ചെയ്തു. ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു.പി.വി. വേണുഗോപാലൻ, കെ. ഗണേശൻ, പി.ഐ. ശ്രീധരൻ, പി.വി. ധനഞ്ജയൻ, എ. രാജൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story