Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രതിഷേധ സമരം

പ്രതിഷേധ സമരം

text_fields
bookmark_border
തളിപ്പറമ്പ്: വാളയാറിൽ 24 മണിക്കൂർ ഉപവാസം അനുഷ്ഠിക്കുന്ന കെ.എസ്.യു സംസ്ഥാന പ്രസിഡൻറ്​ കെ.എം. അഭിജിത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച്​ തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. വാളയാറിൽ കൊല ചെയ്യപ്പെട്ട പെൺകുട്ടികൾക്ക് നീതി നൽകുക, പ്രതികളെ അറസ്​റ്റ്​ ചെയ്യുക, പ്രതികളെ സംരക്ഷിക്കുന്ന നിലപാട് പിണറായി സർക്കാർ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം. ഡി.സി.സി വൈസ് പ്രസിഡൻറ്​ മുഹമ്മദ്‌ ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡൻറ്​ പി. നവനീത് അധ്യക്ഷതവഹിച്ചു. ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡൻറ്​ എം.വി. രവീന്ദ്രൻ, കെ.എസ്.യു ജില്ല വൈസ് പ്രസിഡൻറ്​ സി.ടി. അഭിജിത്ത്, യൂത്ത് കോൺഗ്രസ്‌ മുൻ നിയോജകമണ്ഡലം പ്രസിഡൻറ്​ രാഹുൽ ദാമോദരൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story