Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകരനെൽകൃഷി...

കരനെൽകൃഷി കൊയ്ത്തുത്സവം

text_fields
bookmark_border
കരനെൽകൃഷി കൊയ്ത്തുത്സവം പടം: pgr- krishi.jpg (346.5 KB) Download | Briefcase | Removeപെരിങ്ങത്തൂർ: പെരിങ്ങളത്തെ പാലിലാണ്ടി പീടിക പ്രദേശവാസികളുടെ കരനെൽകൃഷിക്ക്​ നൂറുമേനി കൊയ്​ത്ത്​. ഒരേക്കറോളം സ്ഥലത്തെ കരനെൽകൃഷിക്കാണ് ആദ്യഘട്ടത്തിൽ നാട്ടുകാർ മുന്നിട്ടിറങ്ങിയത്. കൂടാതെ സംയോജിത കൃഷിയും നടത്തുന്നുണ്ട്​.പ്രദേശത്തെ സി.പി.എം പ്രവർത്തകരുടെ നേതൃത്വത്തിലാണ് കരനെൽകൃഷിയിറക്കിയത്. കൊയ്ത്തുത്സവം പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ എൻ. അനൂപ് ഉദ്ഘാടനം ചെയ്തു. സി.പി.എം ലോക്കൽ കമ്മിറ്റി അംഗം കെ. ദാസൻ മാസ്​റ്റർ, ഷിജി, ബ്രാഞ്ച് സെക്രട്ടറി പി.പി. ശാരദ, പെരിങ്ങളം ബാങ്ക് സെക്രട്ടറി ടി.ടി. പ്രസീത, ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റി അംഗം അശ്വിൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story