Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎം.പി. ആബൂട്ടി ഹാജി...

എം.പി. ആബൂട്ടി ഹാജി അനുസ്മരണം

text_fields
bookmark_border
എം.പി. ആബൂട്ടി ഹാജി അനുസ്മരണം തലശ്ശേരി: ജവഹർ കൾചറൽ ഫോറത്തി​ൻെറയും പ്രിയദർശിനി കൾചറൽ ഫോറത്തി​ൻെറയും ആഭിമുഖ്യത്തിൽ സാമൂഹിക പ്രവർത്തകനായ എം.പി. ആബൂട്ടി ഹാജി അനുസ്മരണം സംഘടിപ്പിച്ചു. ഡി.സി.സി മെംബർ കെ. ശിവദാസൻ ഉദ്ഘാടനം ചെയ്തു. ടി.എം. സുധാകരൻ അധ്യക്ഷത വഹിച്ചു. ഗഫൂർ മനയത്ത്, സുരേന്ദ്രൻ കൂവക്കാട്, സി.ഒ.ടി. ഹാഷിം, രാജേന്ദ്രൻ പുത്തലത്ത്, മൂർക്കോത്ത് സദാനന്ദൻ, സി.പി. ആലുപ്പികേയി, എൻ. പ്രശാന്ത് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story